Kohli's Weird Celebration For Hitting A Four During 'ABD Storm' Has Got Us Confused
ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് ആരാധകര്‍
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ തിങ്കളാഴ്ട രാത്രി നടന്ന മല്‍സരത്തില്‍ ഒരു ബൗണ്ടറി നേടിയ ശേഷം നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ പേരില്‍ ട്രോളിന് ഇരയായിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി.